Home Blog Page 2

കുട്ടനാടന്‍ മാര്‍പാപ്പ’ മാര്‍ച്ച്‌ 23 ന് തിയേറ്ററുകളിലേയ്ക്ക്

നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കുട്ടനാടന്‍ മാര്‍പാപ്പ' മാര്‍ച്ച്‌ 23 ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. https://youtu.be/0rUe8b6EL90 ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപിക്ക് ജയം

അഗർത്തല: ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ ചില്ലിലം മണ്ഡലത്തിൽ നിന്ന് 25,550 വോട്ടുകൾക്ക് വിജയിച്ചു.60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ വിജയം 36 ആയി. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ ജയം.  മാര്‍ച്ച് 12 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ത്രിപുരയിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെവികൊണ്ടിരുന്നില്ല. നേരത്തെ പ്രചാരണത്തിനിടെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ രമേന്ദ്ര നാരായണ്‍ ദേബ്...

അലർജി എളുപ്പം മാറ്റിയെടുക്കാം

അലർജി എളുപ്പം മാറ്റിയെടുക്കാം https://youtu.be/Q8ypb3nLtLY

വി.മുരളീധരന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി  മുരളീധരന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അദ്ദേഹം സമര്പ്പിച്ച സത്യാവാങ്മൂലത്തില് പിശകുകളുണ്ടെന്ന തരത്തില് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് അതൊന്നും മുരളീധരന് വിനയായി ഭവിച്ചില്ല എന്നുവേണം മനസിലാക്കാന്. ഇവിടെ നിന്നും പത്രിക സമര്‍പ്പിച്ചിരുന്ന ബി.ജെ.പിയുടെ വിജയ് രഹത്കര്‍ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മുരളീധരന്‍റെ രാജ്യസഭ പ്രവേശനം ഉറപ്പായത്. മഹാരാഷ്ടയില്‍ നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും ഇതോടെ തിരഞ്ഞെടുക്കപ്പെടും. എബിവിപി ദേശീയ ഭാരവാഹിത്വത്തിൽ നിന്നു ബിജെപി സംസ്ഥാന നേതൃത്വത്തിലെത്തിയ മുരളീധരൻ തുടർച്ചയായി രണ്ടുതവണ സംസ്ഥാന അധ്യക്ഷ പദവി വഹിച്ചു. നെഹ്റു യുവ കേന്ദ്ര...

ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ല തോമസ്‌ ഐസക്.

തിരുവനന്തപുരം: ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളെന്നു ധനമന്ത്രി തോമസ്‌ ഐസക്. തുടർച്ചയായ ഒമ്പതു തവണ ജയിച്ച ഗോരഖ്പൂർ മണ്ഡലത്തിൽ സമാജ് വാദി പാർടി നേടിയ ഉജ്വല വിജയം സംഘപരിവാറിന്റെ പേശീബലത്തിനും രാഷ്ട്രീയത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്. ഈ വിജയം മതനിരപേക്ഷ ശക്തികൾക്ക് ആവേശം നൽകുന്നതോടൊപ്പം 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഉരുക്കു കോട്ടകളായി പരിഗണിക്കപ്പെട്ട മണ്ഡലങ്ങളാണ് ഗോരഖ്പൂരും ഫൂൽപൂരും. സംഘപരിവാർ പയറ്റുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമാണ് ഗോരഖ്പൂർ. യോഗി ആദിത്യനാഥിനു മുമ്പ് മഹന്ത് അവൈദ്യനാഥായിരുന്നു ഈ...

: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 90,300 രൂ​പ​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ൽ 52,000 രൂ​പ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം. എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ള​ത്തി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് വ​രു​ത്തു​ന്ന​ത്. ര​ണ്ടി​ര​ട്ടി​യാ​യാ​ണ് നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ ശ​മ്പ​ളം വ​ർ​ധി​ക്കു​ക. 39,000 രൂ​പ​യി​ൽ​നി​ന്നും 62,000 രൂ​പ​യി​ലേ​ക്ക് എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ളം കു​തി​ക്കും. ന​ട​പ്പ് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 72 വയസായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍...

ത്രിപുരയിൽ ഒരു കാരണവശാലും ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ധർ

അഗർത്തല: ത്രിപുരയിൽ ബീഫ് നിരോധവുമായി ബന്ധപ്പെട്ടു നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ സുനിൽ ദേവ്ധർ പറഞ്ഞു. ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കിൽ അത് ബിജെപി ഇടപെട്ടു നിരോധിക്കാൻ സാധ്യതയേറെയാണ്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു ദൈനംദിന ഭക്ഷണത്തിൽത്തന്നെ ബീഫ് ഒഴിവാക്കാനാകാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാൻ സർക്കാരിനാകില്ല എന്നും വാർത്താസമ്മേളനത്തിൽ സുനിൽ പറഞ്ഞു. ക്രിസ്ത്യൻ–മുസ്‌ലിം വിഭാഗക്കാരാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും. ഹിന്ദുക്കളിൽ ഒരു വിഭാഗവും ഇവിടെ മാംസഭക്ഷണം കഴിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ബീഫ്...

നട​ന്‍ ര​ജ​നി​കാ​ന്തി​നെതിരെ വിമര്‍ശനവുമായി ക​മ​ല്‍​ഹാ​സ​ന്‍

കോ​യ​മ്പത്തൂ​ര്‍: നട​ന്‍ ര​ജ​നി​കാ​ന്തി​നെതിരെ വിമര്‍ശനവുമായി മ​ക്ക​ള്‍ നീ​തി മെ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. കാവേരി നദീജല തര്‍ക്കവിഷയത്തില്‍ അദ്ദേഹത്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കമല്‍ഹാസന്‍ ആരോപിച്ചു. തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തയാറെടുക്കവെയാണ് രജനയുടെ കാവേരി വിഷയത്തിലെ മൗനത്തെ കമല്‍ വിമര്‍ശിച്ചത്. കാ​വേ​രി വി​ഷ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച്‌ ക​ണ്ടി​ട്ടി​ല്ല. ഒ​രു വി​ഷ​യം മാ​ത്ര​മാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ശ​രി​യാ​വി​ല്ലെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു. കാവേരി പ്രശ്നത്തില്‍ തമിഴ് സിനിമ ലോകം പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും അതില്‍ പങ്കെടുത്തില്ല എന്ന...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...