ജിയോയില്‍ 10 ജി .ബി വരെ അധിക ഡാറ്റ എങ്ങനെ സ്വന്തമാക്കാം

ഇന്ത്യയില്‍ ടെലികോം വിപ്ലവത്തിന്​ തുടക്കമിട്ട കമ്ബനിയാണ്​ റിലയന്‍സ്​ ജിയോ. സൗജന്യ ഡാറ്റ നല്‍കികൊണ്ട്​ വിപണി പിടിച്ച ജിയോ പിന്നീട്​ പതുക്കെ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുനന്നു. നിലവില്‍ പുതുതായെത്തുന്ന പല മൊബൈല്‍ ഹാന്‍ഡ്​സെറ്റുകള്‍ക്കൊപ്പവും ജിയോ...

ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ  ആൻഡ്രോയ്ഡ് ഫോണിൽ ലൈവ് ടീവീ കാണാം.

ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ  ആൻഡ്രോയ്ഡ് ഫോണിൽ ലൈവ് ടീവീ കാണാം. വേണ്ടത് : 1. ആൻഡ്രോയ്ഡ് സ്മാർട്ട്‌ ഫോൺ ( 4.1/4.1+ & 1Ghz/1Ghz+ ) 2. മൈക്രോ USB ഡിജിറ്റൽ ടീവീ ട്യൂണ്ണർ. മൈക്രോ usb ടീവീ...

ഫ്ളിപ്പ്കാർട്ട് പുതിയ പിഞ്ച് ദിന വിൽപ്പന പ്രഖ്യാപനം: മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ എന്നിവയക്ക് ഓഫറുകൾ

വൻകിട ഷോപ്പിങ് ദിനങ്ങളുടെ വിൽപ്പന അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്ളിപ്പ്കാർട്ട് പുതിയ വില്പന പ്രഖ്യാപിച്ചത് - ന്യൂ പിഞ്ച് ദിനങ്ങൾ. ഡിസംബർ 15 നും ഡിസംബർ 17 നും ഇടയ്ക്ക് ഫ്ലിപ്കാർട്ട് വിൽപന നടക്കും. Xiaomi...

മോബൈല്‍ ഡാറ്റ ലാഭിക്കാന്‍ ഗൂഗിളിന്റെ ആപ്പ്

Google- ന്റെ ഒരു മികച്ച പുതിയ ആപ്ലിക്കേഷനായ Datally ഉപയോഗിച്ച് മൊബൈൽ ഡാറ്റ സംരക്ഷിക്കുന്നത് എളുപ്പമാണ്. നിങ്ങളുടെ ഡാറ്റ നിയന്ത്രിക്കുന്നതിനും സംരക്ഷിക്കുന്നതിനും നേടുന്നതിനും സഹായിക്കുന്ന ഒരു മൊബൈൽ ഡാറ്റ മാനേജരാണ് ഇത്. അപ്ലിക്കേഷൻ ഡാറ്റ...

യൂട്യൂബ് വീഡിയോകള്‍ ഇനി വാട്‌സ്ആപ്പിനുള്ളില്‍ തന്നെ കാണാം

വാട്സ്ആപ്പ് വഴി ഷെയർ ചെയ്ത് ലഭിക്കുന്ന യൂട്യൂബ് ലിങ്കുകൾ കാണാൻ ഇനി വാട്സ്ആപ്പിന് പുറത്തിറങ്ങേണ്ടി വരില്ല. യൂട്യൂബ് വീഡിയോകൾ വാട്സ്ആപ്പിന് അകത്ത് തന്നെ കാണാൻ സാധിക്കുന്ന പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചു.   വാട്സ്ആപ്പിന്റെ 2.17.81...

മൊബൈല് ഫോണ് ഉപഭോക്താക്കള്ക്ക് പുതിയ ആപ്ലിക്കേഷനുമായി കേരളാപൊലീസ്

മൊബൈല് ഫോണ് ഉപഭോക്താക്കള്ക്കായി പുതിയ ആപ്ലിക്കേഷനുമായി കേരളാ പൊലീസ്. കേരളത്തില് നിന്നും നഷ്ടപ്പെടുന്ന മൊബൈല് ഫോണുകള് ഐഎംഇഐ നമ്ബര് മുഖേന തിരിച്ചറിയുവാന് സഹായിക്കുന്ന പുതിയ വെബ് ആപ്ലിക്കേഷനുമായാണ് കേരളാ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന്റെ സൈബര് ഡോം ആവിഷ്കരിച്ച...

ഇപ്പോള് ജിയോഫൈ വാങ്ങിക്കാം വെറും 1000 രൂപയ്ക്ക്!

റിലയന്സ് ജിയോയുടെ പോര്ട്ടബിള് വൈഫൈ ഹോട്ട്സ്പോട്ടായ ജിയോഫൈയുടെ വില 1000 രൂപ കുറച്ച് കമ്ബനി. ഉത്സവകാല ഓഫറായി 1999 രൂപ വിലയുണ്ടായിരുന്ന ജിയോഫൈ എം2എസ് മോഡല് 999 രൂപയ്ക്ക് എത്തിക്കുകയാണ് കമ്ബനി. ജിയോഡോട്ട്കോമില്നിന്ന് ഓണ്ലൈനായും ജിയോ സ്റ്റോറുകളില്നിന്ന് നേരിട്ടും ജിയോഫൈ വാങ്ങുവാന് സാധിക്കും.സെപ്റ്റംബര് 30 വരെയാണ് ഓഫര്.

ഗൂഗിളിന്റെ പുതിയ ആപ്പ്‌ ഇൻസ്റ്റാൾ ചെയ്യൂ 51 രൂപ നേടൂ

ഗൂഗിളിന്റെ ഏറ്റവും പുതിയ payment app ആയ Tez install ചെയ്യുന്നവർക്ക് 51 രൂപ cashback. നിങ്ങൾ refer ചെയ്യുന്ന ഓരോ ആൾക്കും 51 രൂപ വീതം bonusഉം നൽകുന്നു. Tez App Download

ജിയോ ഫോണ്‍ സ്വന്തമാക്കാന്‍ എളുപ്പവഴി; പ്രീ-രജിസ്റ്റര്‍ ചെയ്യാന്‍ ഇനി എസ്‌എംഎസ്

സെപ്റ്റംബറില്‍ വിപണിയിലെത്തുന്ന റിലയന്‍സിന്റെ ജിയോഫോണ്‍ ബുക്ക് ചെയ്യാന കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. ആഗസ്റ്റ് 24 മുതല്‍ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫോണില്‍ ലഭിക്കുവാനുള്ള അവസരം...

ജിയോഫോണ്‍- താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ചെയ്യാം

ആഗസ്റ്റ് 15നാണ് റിലയൻസ് ജിയോഫോണിന്റെ പബ്ലിക് ബീറ്റാ ടെസ്റ്റിങ് ആരംഭിക്കുന്നത്. ഫോണിനായുള്ള ബുക്കിങ് ഔദ്യോഗികമായി ആരംഭിക്കുന്നത് ആഗസ്റ്റ് 24നാണ്. സെപ്റ്റംബറിലാണ് ഫോണിന്റെ വിൽപ്പനയാരംഭിക്കുക. ജിയോഫോൺ വാങ്ങാൻ താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജിയോഫോണുമായി ബന്ധപ്പെട്ട...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...