യുവി ബൈക്ക് ഓടിക്കില്ല; കാരണം ഇതാണ്

ഇന്ത്യ ക്രിക്കറ്റിലെ ഷുഭിത യൗവ്വനമാണ് യുവരാജ്. എന്നാല്‍ അതൊക്കെ അങ്ങ് കളിക്കളത്തില്‍ മാത്രം വീട്ടിലെത്തിയാല്‍ യുവി വെറും പാവം . കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അമ്മയാണ്. ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹിക്കുന്ന ബൈക്കുകളുടെ ആരാധകനാണ് യുവി. എന്നാല്‍ ബൈക്ക്...

ഇന്ത്യക്ക് ഏഷ്യാ കപ്പ്

#ഇന്ത്യക്ക്_ഏഷ്യാ_കപ്പ് -----------------------×××-------------------- ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയെ 2-1ന് പരാജയപ്പെടുത്തി ടീം ഇന്ത്യ, കിരീടത്തില്‍ മുത്തമിട്ടു. ഇതും കൂട്ടി മുന്നാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത്. 2003-ലും 2007-ലും ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍ ***#CONGRATULATIONS***

ഫിറ്റ്നസ് ടെസ്റ്റില്‍ യുവരാജിന് പരാജയം

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരം യുവരാജ് സിങ് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച്‌ നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. വിജയിക്കാനുളള ഏറ്റവും മിനിമം സ്കോറായ 16.1 പോയിന്റ് നേടുന്നതിലാണ് യുവരാജ്...

ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം കുട്ടികള്‍ക്കുള്ള ചാരിറ്റി ഫൗണ്ടേഷനു സമ്മാനിച്ച് ക്രിസ്റ്റ്യാനോ

തന്റെ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം കുട്ടികള്‍ക്കുള്ള ചാരിറ്റി ഫൗണ്ടേഷനു നല്‍കി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും വ്യത്യസ്തനായി. മേക്ക് എ വിഷ് ഫൗണ്ടേഷനു താരം നല്‍കിയ ബലോണ്‍ ഡി ഓര്‍ പുരസ്‌ക്കാരം...

അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഏഴിന്; ബ്രസീല്‍, സ്പെയിന്‍, നൈജര്‍ എത്തി

അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ കൊച്ചിയില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍ എത്തിത്തുടങ്ങി ഗ്രൂപ്പ് ഡിയിലെ ബ്രസീല്‍, സ്‌പെയിന്‍, വടക്കന്‍ കൊറിയ, നൈജര്‍ എന്നീ ടീമുകളാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. കൊച്ചിയിലെ...

എഎഫ്സി കപ്പ് ഫുട്ബോള്:ബെംഗളുരുവിന് തോൽവി

ഹിസോര് (തജിക്കിസ്ഥാന്): എഎഫ്സി കപ്പ് ഫുട്ബോള് ഇന്റര്സോണ് ഫൈനലില് ബെംഗളുരു എഫ്സിക്കു തോല്വി. തജിക്കിസ്ഥാന് ക്ലബ് ഇസ്തിക്ലോല് എഫ്സിയോടാണ് ഇന്ത്യന് ക്ലബ് 0-1ന് തോല്വി വഴങ്ങിയത്. രണ്ടാം പാദം ഒക്ടോബര് 18ന് ബെംഗളുരുവില് നടക്കും.

കുൽദീപിന്​ ഹാട്രിക്​

26 വ​ർ​ഷ​ത്തി​ന്​ ശേ​ഷം ഇൗ​ഡ​ൻ ഗാ​ർ​ഡ​നി​ൽ വീ​ണ്ടും ഹാ​ട്രി​ക്​ പി​റ​ന്നു. 1991ൽ ക​പി​ൽ ദേ​വ് ഹാ​ട്രി​ക്​ കു​റി​ച്ച അ​തേ​മ​ണ്ണി​ൽ 22കാ​ര​ൻ കു​ൽ​ദീ​പ്​ യാ​ദ​വ്​ വീ​ണ്ടുംചരിത്രമെഴുതിയത്‌. ചേ​ത​ൻ ശ​ർ​മ​ക്കും ക​പി​ൽ ദേ​വി​നും ശേ​ഷം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ...

ലാലിഗയില് റയല് മാഡ്രിഡിനെ അട്ടിമറിച്ച്‌ റയല് ബെറ്റിസ് വിജയം: ക്രിസ്റ്റിനോ തിരിച്ചു വന്നിട്ടും തോൽവി

ലാലിഗയില് റയല് മാഡ്രിഡിനെ അട്ടിമറിച്ച്റയല്ബെറ്റിസ്.എതിരില്ലാത്ത ഒരു ഗോളിനാണ്കരുത്തരായ റയല് മാഡ്രിഡിനെ ബെറ്റിസ് വീഴ്ത്തിയത്. മറ്റൊരു മല്സരത്തില് അത്ലറ്റിക്കോ ബില്ബാവോയെ ഒന്നിനെതിരെ രണ്ടുഗോളുകള്ക്ക് അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി പുതിയ സീസണില് സസ്പെന്ഷന് മാറി സൂപ്പര് താരം...

മധുര പ്രതികാരം; എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണം

എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു ചിത്രയുടെ മധുര പ്രതികാരം. അഷ്‌ക്കാബാദില്‍ നടക്കുന്ന ഗെയിംസില്‍ ആയിരത്തി അഞ്ചൂറ് മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണ്ണനേട്ടം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും യോഗ്യതയുണ്ടായിട്ടും പി.യു...

സുരേഷ് റെയ്ന അപകടത്തില്‍നിന്നും രക്ഷപെട്ടു

പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സുരേഷ് റെയ്ന അപകടത്തില്‍നിന്നും കഷ്ടിച്ച്‌ രക്ഷപെട്ടു. വാഹനാപകടത്തില്‍നിന്നുമാണ് താരം രക്ഷപ്പെട്ടത്. റെയ്ന യാത്ര ചെയ്ത് റേഞ്ച് റോവറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടത്തിനു കാരണമായത്. റെയ്ന ഫസ്റ്റ്...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...