സെവൻസ് ആഘോഷങ്ങൾക്ക് കൊപ്പത്ത് ഇന്ന് തുടക്കം

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി Town FC koppam അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരളാ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം. KT സ്റ്റീൽസ് സമ്മാനിക്കുക സ്വർണത്തിനുവേണ്ടി മാറ്റുരയ്ക്കുന്നത് 31 ടീമുകൾ. മലബാർ ബിരിയാണി സെന്റർ...

എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി’; സിഫ്‌നിയോസ്

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.‘ വാക്കുകളില്‍ വിവരിക്കാനാവില്ല ആ നിമിഷം. ഉദ്ഘാടന മത്സരത്തിന് മുമ്പ് വാം അപ്പിനായി ഗ്രൗണ്ടിലെത്തുമ്പോള്‍ പകച്ചു പോയി. അവിശ്വസനീയമായ അന്തരീക്ഷം. തിങ്ങി നിറഞ്ഞ ഗ്യാലറി. എവിടേയും...

വിനീത് വീണ്ടും രക്ഷകനായി

മലയാളി താരം സി.കെ വിനീത് കളിയുടെ അവസാന സെക്കന്റുകളില് നേടിയ ഗോളിന്റെ കരുത്തില് കേരള ബ്ലാസ്റ്റേഴ്സിന് ചെന്നെെയിന് എഫ്.സിക്കെതിരെ വിജയത്തിനൊത്തൊരു സമനില നേട്ടം. കേരളം പരാജയം ഉറപ്പിച്ച നിമിഷത്തിലാണ് സി.കെ വിനീതിന്റെ ഗോള്...

പോണ്ടിങ് ഓസീസ് കോച്ച് സ്ഥാനത്തേക്ക്

മുന് നായകന് റിക്കി പോണ്ടിങ് ഓസ്ട്രേലിയന് ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക്. രംഗത്തേക്ക്. 2020 ല് നടക്കുന്ന ട്വന്റി20 ലോകകപ്പിനു ടീമിനെ പരിശീലിപ്പിക്കാന് പോണ്ടിങ് സമ്മതം മൂളിയെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്കുന്ന സൂചന. ലോകകപ്പിന്...

മാഞ്ചസ്റ്ററിൽ കണ്ടതല്ല കാഴ്ച, കൊച്ചിയിൽ കാണാൻ പോകുന്നതാണ് എന്ന് വിനീത് ബ്രൗണിനോട്!!

“ഓൾഡ് ട്രാഫോഡിൽ കണ്ടതാണ് ഈ ലോകത്തെ ഏറ്റവും ശബ്ദമുള്ള ആരാധകർ എന്നു കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി കൊച്ചിയിലെ മഞ്ഞക്കടലു കാണുന്നതു വരെ കാത്തിരിക്കൂ” കേരളത്തിന്റെ പുതിയ സൈനിങ്ങ് വെസ് ബ്രൗണിനോട് കേരളത്തിന്റെ...

ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ.

ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ. 2017 ലെ അവസാന റാംങ്കിങ് പുറത്തുവന്നപ്പോള് 124 റേറ്റിങ്ങുമായി ഇന്ത്യ ഒന്നാമതും 111 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. 105 റേറ്റിങ്ങുള്ള...

ധോണി വിലമതിക്കാനാകാത്ത താരം: ഗാംഗുലി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ പ്രശംസിച്ച്‌ വീണ്ടും സൗരവ് ഗാംഗുലി. വില മതിക്കാനാകാത്ത കളിക്കാരനാണു ധോണിയെന്നു ഗാംഗുലി ഇന്നലെ പറഞ്ഞു. ''വിമര്‍ശകരുടെ വായടപ്പിക്കാന്‍ എല്ലാക്കാലവും പ്രാപ്തനാണ് ധോണി. കളിക്കളത്തില്‍...

ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം കുട്ടികള്‍ക്കുള്ള ചാരിറ്റി ഫൗണ്ടേഷനു സമ്മാനിച്ച് ക്രിസ്റ്റ്യാനോ

തന്റെ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം കുട്ടികള്‍ക്കുള്ള ചാരിറ്റി ഫൗണ്ടേഷനു നല്‍കി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും വ്യത്യസ്തനായി. മേക്ക് എ വിഷ് ഫൗണ്ടേഷനു താരം നല്‍കിയ ബലോണ്‍ ഡി ഓര്‍ പുരസ്‌ക്കാരം...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കരുണ്‍ നായര്‍ വാങ്ങിയകാറിന്റെ വിലകേട്ടാൽ ഞെട്ടും

ഓര്‍മ്മക്കായി ഒരു കോടിയുടെ കാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കരുണ്‍ നായര്‍ വാങ്ങിയ കാറാണിത്. ഒരു കോടിയോളം വിലവരുന്ന ഫോര്‍ഡ് മസ്ടംഗ് ( FORD MUSTANG) ആണ് അദ്ദേഹം വാങ്ങിയത്. കഴിഞ്ഞ...

സണ്ണി ലിയോണ്‍ വീണ്ടും വരുന്നു

കൊച്ചിയില്‍ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിന് വന്ന് തരംഗം സൃഷ്ടിച്ച ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്. ഇക്കുറി ഉദ്ഘാടനത്തിനുവേണ്ടിയല്ല. കേരളത്തിന്റെ സ്വന്തം ഫുട്സാല്‍ ക്ലബുമായാണ്. പ്രീമിയര്‍ ഫുട്സാല്‍ ലീഗ് രണ്ടാം സീസണില്‍ കൊച്ചി...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...