ഒന്നേ,രണ്ടേ,മൂന്നേ..ഹ്യൂമേട്ടൻ തകർത്താടി

ഇയാൻ ഹ്യൂം ഹാട്രിക്കോടെ തകർത്താടിയ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഈ സീസണിലെ കേരളത്തിന്റെ രണ്ടാം ജയമാണിത്. സീസണിലെ ആദ്യ ഗോൾ നേടിയതിനു...

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു

തോൽവികളും സമനിലയുമായി വിജയം കാണാതെ പോകുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വൻ തിരിച്ചടി. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യുലന്‍സ്റ്റീന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. അതേസമയം, ടീമിന്റെ ഈ സീസണിലെ മോശം പ്രകടനമാണ്...

ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ.

ഐസിസി ടെസ്റ്റ് റാങ്കിങ്ങില് ഒന്നാം സ്ഥാനം നിലനിര്ത്തി ടീം ഇന്ത്യ. 2017 ലെ അവസാന റാംങ്കിങ് പുറത്തുവന്നപ്പോള് 124 റേറ്റിങ്ങുമായി ഇന്ത്യ ഒന്നാമതും 111 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. 105 റേറ്റിങ്ങുള്ള...

പോണ്ടിങ് ഓസീസ് കോച്ച് സ്ഥാനത്തേക്ക്

മുന് നായകന് റിക്കി പോണ്ടിങ് ഓസ്ട്രേലിയന് ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക്. രംഗത്തേക്ക്. 2020 ല് നടക്കുന്ന ട്വന്റി20 ലോകകപ്പിനു ടീമിനെ പരിശീലിപ്പിക്കാന് പോണ്ടിങ് സമ്മതം മൂളിയെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്കുന്ന സൂചന. ലോകകപ്പിന്...

ഐ എസ് എല്ലില് മോശം റഫറിയിങ്ങ് വില്ലനാകുന്നു; റഫറിയിങ്ങിനെതിരെ പരുഷമായി പ്രതികരിച്ച പൂനെ സിറ്റി എഫ് സി പരിശീലകന്...

ഐ എസ് എല്ലിന്റെ നാലാം സീസണില് മോശം റഫറിയിങ്ങിന് സംഘാടകര് പഴി കേള്ക്കുന്നു. പൂനെ സിറ്റി-എഫ്സി ഗോവ മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ ശക്തമായ രീതിയില് പ്രതികരിച്ച പൂനെ സിറ്റി കോച്ച് റാങ്കോ പൊപോവികിന്...

എം.എസ്‌.ധോണിയുടെയും മകൾ ശിവയുടെയും ക്രിസ്മസ് ആഘോഷം കാണാം; വീഡിയോ കാണൂ

എം.എസ്‌.ധോണിയുടെയും മകൾ ശിവയുടെയും  ക്രിസ്മസ് ആഘോഷം https://twitter.com/msdfansofficial/status/945260770194964481

വിനീത് വീണ്ടും രക്ഷകനായി

മലയാളി താരം സി.കെ വിനീത് കളിയുടെ അവസാന സെക്കന്റുകളില് നേടിയ ഗോളിന്റെ കരുത്തില് കേരള ബ്ലാസ്റ്റേഴ്സിന് ചെന്നെെയിന് എഫ്.സിക്കെതിരെ വിജയത്തിനൊത്തൊരു സമനില നേട്ടം. കേരളം പരാജയം ഉറപ്പിച്ച നിമിഷത്തിലാണ് സി.കെ വിനീതിന്റെ ഗോള്...

നീ റൊണാള്‍ഡോ അദ്ധ്വാനിക്കുന്നതു പോലെ ചെയ്യൂ; സിഫ്‌നിയോസിന് ബെര്‍ബയുടെ ഉപദേശം

യുവ താരങ്ങള്‍ വളരുന്നത് കാണാന്‍ തനിക്ക് ഇഷ്ടമാണെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബെറ്റോവ്. യുവതാരങ്ങള്‍ക്ക് താന്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും ടീമില്‍ മാര്‍ക്ക്...

എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി’; സിഫ്‌നിയോസ്

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.‘ വാക്കുകളില്‍ വിവരിക്കാനാവില്ല ആ നിമിഷം. ഉദ്ഘാടന മത്സരത്തിന് മുമ്പ് വാം അപ്പിനായി ഗ്രൗണ്ടിലെത്തുമ്പോള്‍ പകച്ചു പോയി. അവിശ്വസനീയമായ അന്തരീക്ഷം. തിങ്ങി നിറഞ്ഞ ഗ്യാലറി. എവിടേയും...

സെവൻസ് ആഘോഷങ്ങൾക്ക് കൊപ്പത്ത് ഇന്ന് തുടക്കം

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി Town FC koppam അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരളാ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം. KT സ്റ്റീൽസ് സമ്മാനിക്കുക സ്വർണത്തിനുവേണ്ടി മാറ്റുരയ്ക്കുന്നത് 31 ടീമുകൾ. മലബാർ ബിരിയാണി സെന്റർ...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...