2018 ലെ  സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം∙ 2018 ലെ  സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഇന്ദ്രൻസാണ് മികച്ച നടൻ (ആളൊരുക്കം). മികച്ച നടിയായി പാർവതി (ടേക്ക് ഓഫ്) സംവിധായകനായി ലിജോ ജോസ്...

ഞങ്ങളുടെ കച്ചവടം കേരളത്തില്‍ മാത്രമാണ്. ഞങ്ങള്‍ക്ക് മറ്റു ബ്രാഞ്ചുകളില്ല- സിപിഎമ്മിനെ ട്രോളി കസ്തൂരി

ത്രിപുരയിലെ ദയനീയ തോല്‍വിയില്‍ സിപിഎമ്മിനെതിരെയുള്ള പരിഹാസം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. നടി കസ്തൂരിയും സിപിഎമ്മിനെ കളിയാക്കി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില വാചകങ്ങള്‍ കടമെടുക്കുകയായിരുന്നു അവര്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ അവസ്ഥ- ഞങ്ങളുടെ...

ത്രിപുര ഫലം കേരളത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമല്ലാതെ വേറൊന്നുമല്ല എന്ന്...

ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല;വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍നടക്കുന്നത് ശക്തമായ മത്സരമാണ്. എസ്‌എന്‍ഡിപി...

എങ്ങനെ ത്രിപുര വിജയിച്ചു

ആർഎസ്എസ് പദ്ധതികൾ നിർണായകമായ ഒരു മേഖലയിൽ ഇടതുപക്ഷത്തിനെതിരായ ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിൽ ത്രിപുര ഫലം പാർട്ടിക്ക് മറ്റൊരു വിജയം സമ്മാനിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് മത്സരത്തിൽ ബി.ജെ.പിക്കുണ്ടായ സുസ്ഥിരമായ...

ചെങ്ങന്നൂര്‍ പിടിച്ചില്ലെങ്കില്‍   ബിജെപിയുടെ കേരളാ സംസ്ഥാന കമ്മറ്റിപിരിച്ചുവിടുമെന്ന് അമിത് ഷാ.

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ പിടിച്ചില്ലെങ്കില്‍   ബിജെപിയുടെ കേരളാ സംസ്ഥാന കമ്മറ്റിപിരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.  അമിത് ഷായുടെ ഈ വിരട്ടല്‍ ബിജെപിയില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമാകുകയാണ്.   ഏറ്റവും വിജയ...

ആറ്റുകാൽ പൊങ്കാല ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ പൊ​ങ്കാ​ല​യി​ട്ട​തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​രം പൊ​ങ്കാ​ല​ക്ക​ള​മാ​യി​മാ​റി. ക്ഷേ​ത്ര​മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ​തെ​ളി​ച്ച​താ​യി അ​റി​യി​ച്ച് ചെ​ണ്ട​മേ​ളം ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് തീ​പ​ക​ർ​ന്നു. ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന ആ​റ്റു​കാ​ലും ചു​റ്റു​പാ​ടു​ക​ളും കി​ഴ​ക്കേ​കോ​ട്ട, ത​ന്പാ​നൂ​ർ...

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജൃം വി​ടു​ന്ന​വരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യത്തു നിന്ന് കടന്നുകളയുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം...

ടാങ്ക് വേദ- മിസൈലായ നാഗ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

ടാങ്ക് വേദ- മിസൈലായ നാഗ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.  ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി  വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ മിസൈലാണ് ''നാഗ് '' ഫെബ്രുവരി 28 ന് മരുഭൂമി  പ്രദേശത്ത് രണ്ടിടത്തായി ക്രമീകരിച്ച  ടാങ്കുകള്‍  ക്യത്യമായി...

മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ൽ എം.​ടി. ര​മേ​ശ് കുറ്റവിമുക്തന്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ൽ ബിജെപി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് കുറ്റവിമുക്തന്‍. ര​മേ​ശി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോ​കാ​യു​ക്ത കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ളെജി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ബി​ജെ​പി​യു​ടെ...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...