മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ക​ലാ​പം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ക​ലാ​പം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. കേ​ര​ള​ത്തി​ൽ​നി​ന്നു പോ​യ കി​സാ​ൻ സ​ഭ​ക്കാ​രും പി​ന്നെ കു​റെ മാ​വോ​വാ​ദി​ക​ളും വി​ധ്വം​സ​ക ശ​ക്തി​ക​ളും ചേ​ർ​ന്നാ​ണ് സ​മ​രം ന​ട​ത്തി​യ​തെ​ന്നും ഒ​രു വെ​ടി​വ​യ്പും അ​തി​ലൂ​ടെ...

യുപിയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോനും മിർസാപൂർ ജില്ലാ ചവെവേ ബ്ലോക്കിലെ ഉത്തർപ്രദേശിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് ഗവർണർ റാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് എന്ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി.

ആലപ്പുഴ∙ ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് എന്ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി. അഭിമാനപ്പോരാട്ടത്തിനു ബിജെപി കച്ചമുറുക്കുന്ന നേരത്താണു ‘കുത്തുമായി’ ബിഡിജെഎസ് അധ്യക്ഷൻ രംഗത്തെത്തിയത്. ബിജെപിയുടെ നിലപാടാണു മുന്നണിയെ ശിഥിലമാക്കുന്നതെന്നും ബിജെപി നേതൃത്വം...

വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; തു​ഷാ​റി​നെ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി...

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു.

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ തൃശൂരിൽ ചരിഞ്ഞു. പതിനഞ്ചു വർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു. വ്യവസായി ടി.എ.സുന്ദർ മേനോൻ 2003ലാണ് ആനയെ തിരുവമ്പാടി ക്ഷേത്രത്തിൽ  നടയിരുത്തിയത്. ഇന്നു പുലർച്ചെ...

ജപ്പാന്‍ വിളിക്കുന്നു ,2 ലക്ഷം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജോലിയും ഗ്രീന്‍ കാര്‍ഡും.

ന്യൂഡൽഹി: രാജ്യത്തെ ഐടി അടിസ്ഥാന സൗകര്യ വികസനത്തിനായി ജപ്പാൻ 2 ലക്ഷം ഐടി പ്രൊഫഷണലുകൾക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. ഇന്ത്യാക്കാര്‍ക്ക് സുവര്‍ണ്ണാവസരം. ജപ്പാന്‍ രണ്ടു ലക്ഷം പേര്‍ക്ക് ജോലിയും ഗ്രീന്‍ കാര്‍ഡും നല്‍കുന്നു. ജപ്പാന്‍ ഭാരതത്തിന്‍റെ...

ഗൾഫ് നാടുകളിൽ കഴിയുന്ന പ്രവാസികൾക്കായി സൗജന്യമായി വിമാന ടിക്കറ്റ്

തിരുവനന്തപുരം  : അഞ്ചുവര്‍ഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം. ഈ പദ്ധതിയെ കുറിച്ച്‌ അറിയാത്തതുമൂലം പലരും ഇതു പ്രയോജനപ്പെടുത്താതെ പോകുന്നു. http://demo.norkaroots.net/applyticket.aspx...

ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​നന്തപു​രം: ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. സിം​ഗി​ൽ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെയാണ് സമീപിക്കുക. ഹൈക്കോടതി സിംഗിൾ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

മേയ് 1 മുതൽ നോക്കുകൂലിയില്ല

തിരുവനന്തപുരം : കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. എഐവൈഎഫ് കൊടിനാട്ടിയതു കാരണം വർക്‌ഷോപ്പ് തുടങ്ങാനാകാതെ പുനലൂരിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത കേസ് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായ...

എസ്എഫ്ഐ പ്രവർത്തകർ എബിവിപി പ്രവർത്തകന്റെ തല കല്ലു കൊണ്ട് ഇടിച്ചു പൊട്ടിച്ചു.

കൊല്ലം∙ : പൊലീസ് നോക്കി നിൽക്കെ പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐക്കാരുടെ അക്രമം.  സിഐ ഉൾപ്പടെ 50 ഓളം പോലീസുകാരാണ് മർദ്ദനത്തിന് കാഴ്ചക്കാരായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് സംഭവം  എസ്എഫ്ഐ...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...