ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

ആട് ഇല കടിച്ചുപോകുന്നതുപോലെയാണ് അമിത്‌ ഷായുടെ യാത്രയെന്ന് കോടിയേരി

ആട് ഇല കടിച്ചുപോകുന്നതുപോലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ യാത്രയെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഒരിടത്ത് ഇല കടിച്ചാല്‍ പിന്നെ വേറൊരിടത്തായിരിക്കും. അതുപോലെ അമിത് ഷായുടെ...

മോ​ദി സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്  സി​പി​എം   ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്  സി​പി​എം   ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ർ​എ​സ്എ​സു​കാരെ  ക​യ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. മി​ക്ക...

ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സി.പി.എം.മാത്രമെന്ന് എം.എം.മണി

മറുനാട്ടിലെ ഐ.എ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്ന് വൈദ്യുതി മന്ത്രി എം.എം .മണി. സി.പി.എം .ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരന്‍...

ഷാര്ജാ ഭരണാധികാരി ഷേക്ക് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തുന്നു; നാളെ രാജ്...

ഷാര്ജ ഭരണാധികാരി ഷേക്ക് ഡോ.സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി ഇന്ന് തിരുവനന്തപുരത്ത് എത്തും. യുഎഇ സുപ്രീം കൗണ്സില് അംഗം കൂടിയായ ഖാസിമി ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നേ കാലിനാണ് നെടുമ്ബാശേരി വിമാനത്താവളം വഴി...

ഗര്‍ഭിണി ആക്രമിക്കപ്പെട്ട കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍.

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണി ആക്രമിക്കപ്പെട്ട കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു. തേനാംകുഴി സിബി ചാക്കോയുടെ...

​നരേ​ന്ദ്ര മോ​ദി അ​ഴി​മ​തി​ക്ക് എ​തി​ര​ല്ല. അ​ദ്ദേ​ഹം അ​ഴി​മ​തി​യു​ടെ ഉ​പ​ക​ര​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

ന്യൂ​ഡ​ൽ​ഹി: ​നരേ​ന്ദ്ര മോ​ദി അ​ഴി​മ​തി​ക്ക് എ​തി​ര​ല്ല. അ​ദ്ദേ​ഹം അ​ഴി​മ​തി​യു​ടെ ഉ​പ​ക​ര​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​വു​മാ​യി രാഹുല്‍ രംഗത്തെത്തിയത്....

ആലത്തൂരിനെ കാണീരിലാഴ്ത്തി ഇരുപതുകാരി; വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കാമുകനുമായി വിവാഹം; വീട്ടുകാർ എതിർത്തതോടെ രഹസ്യ വിവാഹവും: ഒടുവിൽ ഭർത്താവിന്റെ...

പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ വിവാഹിതയായ ഇരുപതുകാരി ആത്മഹത്യ ചെയ്തു. ഒമ്പതാം ക്ലാസില്‍ തുടങ്ങിയ പ്രണയം പിന്നീട് രഹസ്യ വിവാഹത്തിലേയ്ക്കും കുടുംബ ജീവിതത്തിലേയ്ക്കും നീങ്ങിയെങ്കിലും ഭര്‍ത്തിന്റെ സംശയ രോഗം ഇതുപതുകാരിയുടെ ആത്മഹത്യയില്‍ കലാശിക്കുകയായിരുന്നു....

ബല്‍റാം അത്തരത്തില്‍ പറയരുതായിരുന്നു : ശശികല

കോഴിക്കോട്: എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാമിനെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. എകെജിയെ കുറിച്ച്‌ ബല്‍റാം അത്തരത്തില്‍ പറയരുതായിരുന്നു. ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല...

വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; തു​ഷാ​റി​നെ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...