വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; തു​ഷാ​റി​നെ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി...

കോൺഗ്രസ് നേതാവ് കെ.സുധാകരനു…… സംഘ പ്രവർത്തകന്റെ തുറന്ന കത്തു വൈറലാകുന്നു…..

ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഇന്നു ജീവിച്ചിരിക്കുന്ന കോൺഗ്രസ്സ് നേതാവും ഷുഹൈബിന് നീതി ലഭിക്കണം എന്നാശ്യപ്പെട്ട് സത്യാഗ്രഹം നടത്തുന്ന സുധാകരൻ ജി ക്ക് അഭിനന്ദനങ്ങൾ......... കോൺഗ്രസ്സ് നേതാക്കളിൽ നട്ടെല്ലുള്ള ഒരാൾ മാത്രമേയുള്ളു അതു താങ്കൾ മാത്രമാണ്..... വാക്കിയുള്ളവർ...

ആർത്തവ വിവാദം; പാർട്ടിയും കൈയ്യൊഴിഞ്ഞതോടെ മാപ്പപേക്ഷയുമായി നവമി രാമചന്ദ്രൻ

പത്തനംതിട്ട :  മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്‍ ഒടുവില്‍ മാപ്പപേക്ഷയുമായി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിവാദ പരാമര്‍ശത്തില്‍...

ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല;വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍നടക്കുന്നത് ശക്തമായ മത്സരമാണ്. എസ്‌എന്‍ഡിപി...

ചെങ്ങന്നൂര്‍ പിടിച്ചില്ലെങ്കില്‍   ബിജെപിയുടെ കേരളാ സംസ്ഥാന കമ്മറ്റിപിരിച്ചുവിടുമെന്ന് അമിത് ഷാ.

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ പിടിച്ചില്ലെങ്കില്‍   ബിജെപിയുടെ കേരളാ സംസ്ഥാന കമ്മറ്റിപിരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.  അമിത് ഷായുടെ ഈ വിരട്ടല്‍ ബിജെപിയില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമാകുകയാണ്.   ഏറ്റവും വിജയ...

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജൃം വി​ടു​ന്ന​വരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യത്തു നിന്ന് കടന്നുകളയുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം...

എങ്ങനെ ത്രിപുര വിജയിച്ചു

ആർഎസ്എസ് പദ്ധതികൾ നിർണായകമായ ഒരു മേഖലയിൽ ഇടതുപക്ഷത്തിനെതിരായ ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിൽ ത്രിപുര ഫലം പാർട്ടിക്ക് മറ്റൊരു വിജയം സമ്മാനിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് മത്സരത്തിൽ ബി.ജെ.പിക്കുണ്ടായ സുസ്ഥിരമായ...

ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് എന്ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി.

ആലപ്പുഴ∙ ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് എന്ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന് തുഷാര് വെള്ളാപ്പള്ളി. അഭിമാനപ്പോരാട്ടത്തിനു ബിജെപി കച്ചമുറുക്കുന്ന നേരത്താണു ‘കുത്തുമായി’ ബിഡിജെഎസ് അധ്യക്ഷൻ രംഗത്തെത്തിയത്. ബിജെപിയുടെ നിലപാടാണു മുന്നണിയെ ശിഥിലമാക്കുന്നതെന്നും ബിജെപി നേതൃത്വം...

ത്രിപുര ഫലം കേരളത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് മാറി ചിന്തിക്കാനുള്ള അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമല്ലാതെ വേറൊന്നുമല്ല എന്ന്...

എക്സിറ്റ്പോൾ ; ഇടതുപക്ഷത്തിൽ നിന്ന് ത്രിപുര ബിജെപി പിടിച്ചെടുക്കും.

സിപിഎമ്മിൽ നിന്ന് ബിജെപി ത്രിപുര പിടിക്കുമോ? എൻപിഎഫ് നാഗാലാൻഡ് നിലനിർത്തുമോ? മേഘാലയയിൽ വിരുദ്ധ നിലപാടിനെ നേരിടാൻ കോൺഗ്രസ്സ് ശ്രമിക്കുമോ? മാർച്ച് 3-ന് ഇവർക്ക് മറുപടി ലഭിക്കും. എക്സിറ്റ് പോളുകൾ എന്താണ് നടത്തുന്നത്? ത്രിപുരയിൽ കഴിഞ്ഞ...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...