അമ്പലങ്ങളിൽ സർക്കാരിന് കയ്യിട്ട് വാരാം.. ക്രിസ്ത്യൻ സഭകളെ തൊടാൻ ധൈര്യമില്ലേയെന്ന് ജോയ് മാത്യു!

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള പ്രമുഖര്‍. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍...

മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍

കൊച്ചി: സര്‍ക്കാര്‍ തയാറാക്കിയ മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍ വ്യക്തമാക്കി. മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രി ഉടമകളുമായി ഹിയറിങ് നടത്തി. തീരുമാനവുമായി സര്‍ക്കാര്‍...

മന്ത്രി മന്ദിരങ്ങൾ മോഡിപിടിക്കാൻ സർക്കാർ ചെലവാക്കിയത് ലക്ഷങ്ങൾ.

സർക്കാർ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ഉഴലുമ്പോൾ മന്ത്രി മന്ദിരങ്ങൾ മോഡിപിടിക്കാൻ സർക്കാർ ചെലവാക്കിയത് ലക്ഷങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കർട്ടൻ മാറ്റാൻ ചെലവഴിച്ചത് എട്ടരലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്...

ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപിക്ക് ജയം

അഗർത്തല: ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ ചില്ലിലം മണ്ഡലത്തിൽ നിന്ന് 25,550 വോട്ടുകൾക്ക് വിജയിച്ചു.60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ വിജയം 36 ആയി. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ...

വി.മുരളീധരന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി  മുരളീധരന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അദ്ദേഹം സമര്പ്പിച്ച സത്യാവാങ്മൂലത്തില് പിശകുകളുണ്ടെന്ന തരത്തില് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് അതൊന്നും മുരളീധരന് വിനയായി ഭവിച്ചില്ല എന്നുവേണം മനസിലാക്കാന്. ഇവിടെ നിന്നും പത്രിക...

ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ല തോമസ്‌ ഐസക്.

തിരുവനന്തപുരം: ഇന്ത്യയിൽ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളെന്നു ധനമന്ത്രി തോമസ്‌ ഐസക്. തുടർച്ചയായ ഒമ്പതു തവണ ജയിച്ച ഗോരഖ്പൂർ മണ്ഡലത്തിൽ സമാജ് വാദി പാർടി നേടിയ ഉജ്വല വിജയം സംഘപരിവാറിന്റെ...

: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 90,300 രൂ​പ​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ൽ 52,000 രൂ​പ​യാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം. എം​എ​ൽ​എ​മാ​രു​ടെ...

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

പ്രശസ്ത ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 72 വയസായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍...

ത്രിപുരയിൽ ഒരു കാരണവശാലും ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ധർ

അഗർത്തല: ത്രിപുരയിൽ ബീഫ് നിരോധവുമായി ബന്ധപ്പെട്ടു നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയിൽ ബിജെപി വിജയത്തിനു ചുക്കാൻ പിടിച്ച ആർഎസ്എസ് പ്രവർത്തകൻ സുനിൽ ദേവ്ധർ പറഞ്ഞു. ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കിൽ...

നട​ന്‍ ര​ജ​നി​കാ​ന്തി​നെതിരെ വിമര്‍ശനവുമായി ക​മ​ല്‍​ഹാ​സ​ന്‍

കോ​യ​മ്പത്തൂ​ര്‍: നട​ന്‍ ര​ജ​നി​കാ​ന്തി​നെതിരെ വിമര്‍ശനവുമായി മ​ക്ക​ള്‍ നീ​തി മെ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. കാവേരി നദീജല തര്‍ക്കവിഷയത്തില്‍ അദ്ദേഹത്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കമല്‍ഹാസന്‍ ആരോപിച്ചു. തമിഴിലെ ഇരു സൂപ്പര്‍താരങ്ങളും രണ്ട് പാര്‍ട്ടികളുമായി...

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

ബാർ തുറക്കലിൽ സർക്കാരിന്റെ തട്ടിപ്പ്.. പുതിയ ബാറുകൾ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വിഭിന്നമായ നയമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്. പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിക്കിടക്കുന്ന ബാറുകള്‍ മാത്രമാണ് തുറക്കുക എന്നുമാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍...

വീണ്ടും മാപ്പുപറഞ്ഞ് അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ...

പൈനാപ്പിൾ കഴിച്ചാൽ നിങ്ങളുടെ സൗന്ദര്യത്തിന്റെ സംഭവിക്കാൻ പോകുന്നുത്

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. നിരവധി ഗുണങ്ങളാണ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നത്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ ലഭിക്കുന്നു. ഇത് പല...