സെവൻസ് ആഘോഷങ്ങൾക്ക് കൊപ്പത്ത് ഇന്ന് തുടക്കം

0
13
sdr

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി Town FC koppam അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരളാ സെവൻസ് ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം. KT സ്റ്റീൽസ് സമ്മാനിക്കുക സ്വർണത്തിനുവേണ്ടി മാറ്റുരയ്ക്കുന്നത് 31 ടീമുകൾ. മലബാർ ബിരിയാണി സെന്റർ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ കാൽപ്പന്തുകളിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

ഇന്നു രാത്രി ലിൻഷാ മെഡിക്കൽ മണ്ണാർക്കാടും ആലുക്കാസ് തൃശ്ശൂർ ഏറ്റുമുട്ടുന്നതോടെയാകും സെവൻസ് സീസണിലെ ആദ്യ വിസിൽ മുഴങ്ങുക.
കൂടുതൽ വാർത്തകൾക്ക്
www.facebook.com/sonymob.in

LEAVE A REPLY

Please enter your comment!
Please enter your name here