Home Blog

കറന്റ് അഫയേഴ്സ് ഏപ്രിൽ 16

🔰ഈയിടെ 71-ാം സ്ഥാപക ദിനം ആഘോഷിച്ച സംസ്ഥാനം? ✔️ഹിമാചൽ പ്രദേശ് 🔰എത്രമത്തെ ഹോം എക്സ്പോ ഇന്ത്യ 2018  എഡിഷൻ ആണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഉദ്ഘാടനം ചെയ്തത്? ✔️7 🔰പ്രധാനമന്ത്രി  നരേന്ദ്ര മോഡി  എത്ര ദിവസമാണ് sweden,UK സന്ദർശിച്ചത്? ✔️5 🔰നബാർഡിന്റെ അംഗീകൃത മൂലധനം കേന്ദ്രസർക്കാർ എത്രയാക്കി ഉയർത്തി? ✔️300 🔰ഇന്ന് 129-ാം ജന്മദിന  നിറവിൽ  നിശബ്ദ സിനിമയുടെ ആചാര്യൻ? ✔️ചാർലി ചാപ്ലിൻ 🔰വിദേശികളായ സർക്കാർ ജീവനക്കാർക്ക് 10 ശതമാനം വേതന വർദ്ധനവ് നടപ്പാക്കാൻ തീരുമാനിച്ച രാജ്യം? ✔️ഷാർജ 🔰കോമൺവെൽത്ത് രാജ്യങ്ങളിലെ യൂത്ത് അമ്പാസിഡറായി നിയമിതനായത്? ✔️ഹാരി രാജകുമാരൻ 🔰ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്? ✔മാഞ്ചസ്റ്റർ സിറ്റി

പ്രിയവാര്യർ അഭിനയിച്ച Munchന്റെ പരസ്യം കാണാം

പ്രിയ വരി അഭിനയിച്ച Munchന്റെ പരസ്യം കാണാം. https://youtu.be/iODVb1TCqSo

അപർണ ബാലമുരളിയുടെ ‘കാമുകി’യുടെ കിടിലൻ ട്രെയിലർ കാണാം

അപർണ ബാലമുരളിയുടെ 'കാമുകി'യുടെ കിടിലൻ ട്രെയിലർ കാണാം. https://youtu.be/QVtqLwl1MLU

കസ്റ്റഡി മരണം: ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന് വിനീഷ്

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസെടുത്ത വിനീഷിന്റെ മൊഴിയില്‍ കൃത്രിമം നടന്നെന്ന് സംശയം. ശ്രീജിത്തുള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ കണ്ടുവെന്നായിരുന്നു വിനീഷിന്റെ മൊഴി. ഈ മൊഴി വിനീഷ് നിഷേധിച്ചു.പൊലീസ് പറയുന്ന രണ്ടാമത്തെ മൊഴി വ്യാജമെന്നും ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേര് പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ മൊഴിയെടുത്തപ്പോള് ശ്രീജിത്തിനെ അറിയാമോയെന്ന് പൊലീസ് ചോദിച്ചു. അറിയാമെന്ന് മാത്രമാണ് പറഞ്ഞത്. ശ്രീജിത്ത് അക്രമി സംഘത്തില് ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ആദ്യത്തെ മൊഴിയിലും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കി. ശ്രീജിത്ത് ഗുരുതരാവസ്ഥയില് ആശുപത്രിയിലായ ശേഷമാണ് പരാതിക്കാരന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയത്.ആത്മഹത്യ...

ശ്രേയ ഘോഷാൽ എന്ന ദൈവ വരദാനങ്ങളിൽ ഒന്നായ അത്ഭുത ഗായികയുടെയും ഹരിഷങ്കർ എന്ന ഗായകന്റേയും മനോഹരമായ ശബ്ദവും.. ഒരു വല്ലാത്ത ഫീലോടു കൂടി അല്ലാതെ ഈ പാട്ട്‌ കേൾക്കാതിരിക്കാൻ കഴിയില്ലാ.

ഹരിയേട്ടന്റെ മനോഹരമായ വരികൾക്ക്‌ kailas menon ന്റെ അതിമനോഹരമായ സംഗീതം, ഒപ്പം Shreya Ghoshal എന്ന ദൈവ വരദാനങ്ങളിൽ ഒന്നായ അത്ഭുത ഗായികയുടെയും ഹരിഷങ്കർ എന്ന ഗായകന്റേയും മനോഹരമായ ശബ്ദവും.. ഒരു വല്ലാത്ത ഫീലോടു കൂടി അല്ലാതെ ഈ പാട്ട്‌ കേൾക്കാതിരിക്കാൻ കഴിയില്ലാ. https://youtu.be/DInfmi-YIiw

കത്വ, ഉന്നാവ കേസുകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നു.!!

കത്വ, ഉന്നാവ കേസുകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത്. രണ്ട് ബലാത്സംഗക്കേസുകളിലും അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ബി.ജെ.പി വക്താവും എം.പിയുമായ മീനാക്ഷി ലേഖി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബി.ജെ.പിയെ ലക്ഷ്യം വെച്ച് നടന്ന രണ്ട് സംഭവങ്ങള്‍ മാത്രം അമിത പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയാണെന്നും, അസമിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നുവെന്നും, എന്നാല്‍ കത്വ, ഉന്നാവ സംഭവങ്ങള്‍ക്ക് ലഭിച്ച പ്രാധാന്യം ആ സംഭവത്തിന് ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി ഇന്ത്യാഗേറ്റിലെ കോൺഗ്രസ് നേതാവ് നിവിൻവാ,...

Current Affairs April12

🔰ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്ബ് രഹിത പഞ്ചായത്ത്? ✔️പിലിക്കോട് 🔰ഇംഗ്ലണ്ടില് റീടെയില് ബാങ്കിങ്ങിനിനായി മാത്രം സ്ഥാപിക്കപ്പെട്ട ആദ്യത്തെ വിദേശ ബാങ്ക്  ? ✔️എസ് ബി ഐ യുകെ 🔰Indian Council of Medical Research (ICMR) ന്റെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായത്? ✔️ബൽറാം ഭാർഗവ 🔰2018 ലെ ഏറ്റവും പുതിയ സാമ്പത്തിക സൂചികയിൽ ഇന്ത്യയുടെ റാങ്ക്? ✔️130 🔰Department of Biotechnology (DBT) യുടെ പുതിയ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാര്? ✔️Renu Swaroop 🔰“India’s Heritage of Gharana Music: Pandits of Gwalior”എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്? ✔️Meeta Pandit 🔰ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ച സാറ്റലൈറ്റ് IRNSS-1I...

അടിക്കടി വില വർധിപ്പിക്കുന്നത് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം

അടിക്കടി വില വർധിപ്പിക്കുന്നത് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് വിലവർധിപ്പിക്കുന്നതു തൽക്കാലത്തേക്കു അവസാനിപ്പിക്കാന്‍ കേന്ദ്രസർക്കാർ നിർദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ എണ്ണ കമ്പനികൾക്കെല്ലാം കേന്ദ്രസർക്കാർ നിർദ്ദേശം കൈമാറിയിട്ടുണ്ട്. പെട്രോൾവില 80 രൂപയോട് അടുക്കുകയും ഡീസൽ വില പെട്രോൾ വിലയ്ക്കു സമാനമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾക്ക് മൂക്കുകയറിടാനുള്ള കേന്ദ്ര സർക്കാർ നീക്കം. കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു ജനത്തെ ഒപ്പം നിർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമെന്നതും ശ്രദ്ധേയം. ഇന്ധനവില വർധന പിടിച്ചുനിർത്താൻ...

Current Affairs April 10

🔰2018 ലെ മികച്ച നടനുള്ള ദാദാസാഹിബ് ഫാൽക്കെ എക്സലൻസ് അവാർഡ് നേടിയ നടൻ? ✔️രൺവീർ സിംഗ്(പത്മാവത്) 🔰പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന ഇപ്പോൾ ആരംഭിച്ച സംസ്ഥാനം? ത്രിപുര 🔰രണ്ട് രാസവസ്തുക്കൾ ചേർത്ത് സ്റ്റെം കോശങ്ങൾ ഉത്പാദിപ്പിക്കുന്ന നവീന രീതി വികസിപ്പിച്ച രാജ്യം? ✔️ചൈന 🔰ഏത് മേഖലയിലെ 100 വർഷത്തെ ആഘോഷത്തിനാണ് 18 അംഗ സമിതി ബംഗാൾ സർക്കാരിന് രൂപം നൽകിയത്? ✔️Bengali Cinema 🔰കോമൺവെൽത്ത് ഗെയിംസിൽ 2018 ലെ പുരുഷൻമാരുടെ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വെയ്റ്റ്ലിഫർ ആര്? ✔️Deepak Lather 🔰മഹാരാഷ്ട്രയിലെ മറത്ത്വവാഡാ, വിദർഭ പ്രദേശങ്ങളിൽ ചെറുകിട...

Current Affairs April9

🔰ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ചുറി നേടിയ താരം ✔️ഗൗതം ഗംഭീർ 🔰ദാദാസാഹിബ് എക്സലൻസ് അവാർഡിന് അർഹയായത് ✔️അനുഷ്ക ശർമ 🔰യു.എ.ഇയും മലേഷ്യയും സംയുക്തമായി നടത്തിയ സൈനിക പരിശീലനം ✔️ഡെസേർട്ട് ടൈഗർ 5 🔰ആസാമിലെ വസന്ത ഉത്സവം തുടങ്ങിയ നാഷണൽ പാർക്ക് ✔️Manas National Park 🔰ഏതു നഗരത്തിലാണ് പ്രധാനമന്ത്രിയുടെ ഉജ്ജൽയോജന ആരംഭിച്ചത് ✔️ഡൽഹി 🔰രാംനാഥ് കോവിന്ദ്   മൂന്നു ദിവസത്തെ സന്ദർശനത്തിൽ Equatorial Guinea യുമായി ഒപ്പുവെച്ച കരാറുകളുടെ എണ്ണം ✔️4 🔰ഗംഗ ഹരിതൈമ യോജന ആരംഭിച്ച സംസ്ഥാനം ✔️ഉത്തർപ്രദേശ് 🔰ബഹ്റിൻ ഗ്രാൻഡ് പ്രിക്സിൽ വിജയി ✔️സെബാസ്റ്റ്യൻ വെറ്റൽ 🔰റിപ്പോർട്ടു പ്രകാരം 20 വലിയ നഗരങ്ങളിൽ 4G കണക്റ്റിവിറ്റിയിൽ ഏത് സംസ്ഥാനമാണ് മുൻനിരയിലുള്ളത്? ✔Patna

Stay connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -

Latest article

കറന്റ് അഫയേഴ്സ് ഏപ്രിൽ 16

🔰ഈയിടെ 71-ാം സ്ഥാപക ദിനം ആഘോഷിച്ച സംസ്ഥാനം? ✔️ഹിമാചൽ പ്രദേശ് 🔰എത്രമത്തെ ഹോം എക്സ്പോ ഇന്ത്യ 2018  എഡിഷൻ ആണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഉദ്ഘാടനം ചെയ്തത്? ✔️7 🔰പ്രധാനമന്ത്രി  നരേന്ദ്ര മോഡി  എത്ര ദിവസമാണ് sweden,UK സന്ദർശിച്ചത്? ✔️5 🔰നബാർഡിന്റെ...

പ്രിയവാര്യർ അഭിനയിച്ച Munchന്റെ പരസ്യം കാണാം

പ്രിയ വരി അഭിനയിച്ച Munchന്റെ പരസ്യം കാണാം. https://youtu.be/iODVb1TCqSo

അപർണ ബാലമുരളിയുടെ ‘കാമുകി’യുടെ കിടിലൻ ട്രെയിലർ കാണാം

അപർണ ബാലമുരളിയുടെ 'കാമുകി'യുടെ കിടിലൻ ട്രെയിലർ കാണാം. https://youtu.be/QVtqLwl1MLU